Breaking News

ബസ്, ഓട്ടോ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചു

സംസ്ഥാനത്തെ ബസ് ചാര്‍ജ്ജ് വര്‍ദ്ധനയ്ക്ക് അംഗീകാരം നല്‍കി ഇടതുമുന്നണിയോഗം മിനിമം ചാര്‍ജ് 10 രൂപയാക്കി. നിലവില്‍ വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ നിരക്കില്‍ മാറ്റമില്ല. വിദ്യാര്‍ത്ഥികളുടെ നിരക്ക് മൂന്ന് രൂപയുമാക്കുമെന്നായിരുന്നു മുമ്പ് പുറത്തുവന്ന സൂചന. വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍...

ബസ് നിരക്ക് വര്‍ദ്ധന: മിനിമം ചാര്‍ജ് 10, വിദ്യാര്‍ത്ഥികള്‍ക്ക് 5, ഫെബ്രുവരി 1 മുതല്‍ നടപ്പാക്കാന്‍ ആലോചന

സംസ്ഥാനത്തെ ബസ് നിരക്ക് വര്‍ദ്ധന ഫെബ്രുവരി 1 മുതല്‍ നടപ്പിലാക്കാന്‍ ആലോചന. മിനിമം ചാര്‍ജ് 8 രൂപയില്‍ നിന്ന് 10 രൂപ ആക്കാനാണ് ശിപാര്‍ശ. വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്ക് 5 രൂപയാക്കി കൂട്ടാനാണ് നീക്കം....

സംസ്ഥാനത്ത് മിനിമം ബസ് ചാർജ് പത്തുരൂപ ആയേക്കും

സംസ്ഥാനത്ത് സ്വകാര്യ ബസുകളിലെ മിനിമം ചാർജ് പത്തുരൂപയാക്കാൻ ധാരണ. തീരുമാനം ഈ മാസം പതിനെട്ടിനകം ഉണ്ടാകും. വിദ്യാർഥികളുടെ യാത്രാ നിരക്കും വർദ്ധിപ്പിക്കണമെന്ന ആവശ്യം സർക്കാരിന് മുന്നിൽ ഉണ്ടെങ്കിലും വിശദമായ ‌കൂടിയാലോചനകൾക്ക് ശേഷമേ ഇക്കാര്യത്തിൽ അന്തിമ...