Breaking News

കോവിഡ് സാമ്പത്തിക പ്രതിസന്ധി; ബസ്സുടമ ആത്മഹത്യ ചെയ്തു

വയനാട് പാമ്പാടി അമ്പലവയലില്‍ സ്വകാര്യബസ്സുടമ ആത്മഹത്യ ചെയ്തു. അമ്പലവയല്‍ പെരുമ്പാടിക്കുന്ന് സ്വദേശി പാലഞ്ചേരിയില്‍ പി സി രാജാമണിയെയാണ് വീടിനു സമീപത്തെ തോട്ടത്തില്‍ വിഷം കഴിച്ച് അവശനിലയില്‍ കണ്ടെത്തിയത്. ഇദ്ദേഹത്തെ ഉടന്‍ ആശുത്രിയില്‍ എത്തിച്ചെങ്കിലും തിങ്കളാഴ്ച...