Breaking News

വ്യവസായി രവി പിള്ളയുടെ മകന്റെ വിവാഹത്തില്‍ കോവിഡ‍് മാര്‍ഗരേഖ ലംഘിച്ചു: ഹൈക്കോടതി

വ്യവസായി രവി പിള്ളയുടെ മകന്റെ വിവാഹ ചടങ്ങിൽ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെട്ടെന്ന് ഹൈക്കോടതി. കോവിഡിന്റെ പശ്ചാത്തലത്തിൽ 12 പേർ മാത്രമേ വിവാഹത്തിൽ പങ്കെടുക്കാൻ പാടുള്ളൂ എന്ന നിർദ്ദേശം ഉണ്ടായിട്ടും ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് നടന്ന...