Breaking News

ആയിരം ദിർഹത്തിന് ബിസിനസ് തുടങ്ങാം; ലൈസൻസ് പുതുക്കാം; പ്രവാസികൾക്ക് ആശ്വാസവുമായി അബുദാബി

അബുദാബി: പ്രവാസികൾക്ക് ഉൾപ്പടെ ആയിരം ദിർഹത്തിന് അബുദാബിയിൽ ബിസിനസ് തുടങ്ങാം. ഇതിനായി അബുദാബിയിൽ പുതിയ പദ്ധതി തയ്യാറാക്കി. നാളെ മുതൽ പുതിയ തീരുമാനം പ്രാബല്യത്തിൽ വരും. ലൈസൻസ് പുതുക്കാനും ഇതേതുക മതിയാകും. സ്വകാര്യമേഖലയുടെ ശാക്തീകരണം...