Breaking News

പിരിച്ചുവിടലില്‍ റെക്കോര്‍ഡ് ഇട്ട് ബൈജൂസ്; സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നും തെറിച്ചത് 28,000 പേര്‍; നോട്ടീസ് പിരീഡ് കുറച്ച് ഇരുട്ടടി; ജീവിതം വഴിമുട്ടി ജീവനക്കാര്‍

സ്റ്റാര്‍ട്ടപ്പുകള്‍ ന്ഷടത്തിലേക്ക് കൂപ്പുകുത്തുന്നു. 2023ലെ ആദ്യ മൂന്നു ത്രൈമമാസങ്ങളില്‍ തന്നെ ജോലി നഷ്ടമായത് 28,000ലേറെ പേര്‍ക്കെന്ന് റിപ്പോര്‍ട്ട്. ഈ മാസവും കൂടി പൂറത്തിയാകുമ്പോള്‍ 30,000 ലേറെ പേര്‍ക്ക് ജോലി നഷ്ടപ്പെട്ടുമെന്നാണ് പുറത്തുവരുന്ന വിവരം. സ്റ്റാര്‍ട്ടപ്പുകളില്‍...

കടം വാങ്ങിയ 9,800 കോടി രൂപ ഉടന്‍ അടയ്ക്കണം; ബൈജൂസ് വാങ്ങിക്കുട്ടിയതെല്ലാം വിറ്റൊഴിയുന്നു; പതിനെട്ടാമത്തെ അടവുമായി എഡ്യൂടെക്ക് ഭീമന്‍; രവീന്ദ്രന്‍ പതനത്തിന്റെ പടിവാതില്‍ക്കല്‍

എഡ്യൂടെക്ക് ഭീമനായ ബൈജൂസ് കോടികള്‍ വരുമാനമുള്ള സമയത്ത് വാങ്ങിക്കൂട്ടിയ കമ്പനികളെ വിറ്റൊഴിഞ്ഞ് കടം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. കടബാദ്ധ്യതകള്‍ കുറയ്ക്കാനാണ് ഇത്തരത്തിലൊരുനീക്കം കമ്പനിയുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. വായ്പാ ദാതാക്കള്‍ ബൈജൂസിന്റെ മേല്‍ സമ്മര്‍ദ്ദം ശക്തമാക്കിയിട്ടുണ്ട്....

28,000 കോടി വിദേശനിക്ഷേപമായെത്തി; അക്കൗണ്ടുകള്‍ ഓഡിറ്റ് ചെയ്തില്ല; ഫെമ നിയമങ്ങള്‍ ലംഘിച്ചു; ബൈജൂസ് ഓഫീസുകളിലും സിഇഒയുടെ വീട്ടിലും ഇഡി റെയ്ഡ്

എഡ്യൂടെക്ക് ഭീമനായ ബൈജൂസ് ആപ്പിന്റെ ഓഫീസുകളില്‍ റെയിഡ് നടത്തി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ബൈജൂസ് സിഇഒ ബൈജു രവീന്ദ്രന്റെ വീട്ടിലും ഓഫീസിലുമാണ് ഇഡി റെയിഡ് നടത്തുന്നത്. ഫോറിന്‍ എക്സ്ചേഞ്ച് മാനേജ്‌മെന്റ് ആക്ട് (ഫെമ) പ്രകാരമാണ് അന്വേഷണ...

എഡ്യൂടെക്ക് ഭീമന്‍ നിലയില്ലാകയത്തിലേക്ക് മുങ്ങുന്നു; ബൈജൂസില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍; നഷ്ടംകുറക്കാന്‍ ജീവനക്കാര്‍ക്ക് നല്ല ‘പണി’

എഡ്യൂടെക്ക് ഭീമനായ ബൈജൂസ് ആയിരത്തിലധികം ജീവനക്കാരെക്കൂടി പിരിച്ചു. നഷ്ടംകുറക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കമെന്നാണ് മാധ്യമങ്ങളിലൂടെ പുറത്തുവരുന്ന റിപ്പോര്‍ട്ട്. ആറു മാസത്തിനുള്ളില്‍ ബൈജൂസില്‍ നടക്കുന്ന രണ്ടാമത്തെ കൂട്ടപ്പിരിച്ചുവിടലാണിത്. ഡിസൈന്‍, പ്രൊഡക്ഷന്‍, എന്‍ജിനീയറിങ് വിഭാഗങ്ങളിലെ ജീവനക്കാരെയാണ് പുതുതായി...

കേരളം വിടുമെന്ന വാര്‍ത്തയില്‍ ആപ്പ് കമ്പനിക്ക് കനത്ത തിരിച്ചടി; മലക്കം മറിഞ്ഞ് ബൈജൂസ്; പുതുതന്ത്രമെന്ന് ജീവനക്കാര്‍

കേരളം തല്‍ക്കാലം വിടുന്നില്ലെന്നും സാന്നിധ്യം കൂടുതല്‍ ശക്തമാക്കാനാണ് ഉദേശിക്കുന്നതെന്നും എഡ്യൂടെക്ക് ഭീമനായ ബൈജൂസ്. സംസ്ഥാനത്തെ ബൈജൂസ് സ്ഥാപനങ്ങളിലെ മൂവായിരത്തിലേറെ ജീവനക്കാരില്‍ 140 പേരെ ബംഗളൂരുവിലേക്ക് സ്ഥലംമാറ്റുക മാത്രമാണ് ചെയ്തതെന്ന് കമ്പനി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു....

ജീവനക്കാര്‍ ബെംഗളൂരു ഓഫീസിലേക്ക് മാറണം; അല്ലാത്തവര്‍ക്ക് രാജിവെയ്ക്കാം; ബൈജൂസ് കേരളത്തിലെ പ്രവര്‍ത്തനം അവസാനിപ്പിച്ചു

എഡ്യൂടെക്ക് ഭീമനായ ബൈജൂസ് ആപ്പ് കമ്പനി കേരളത്തിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി കമ്പനിയുടെ കേരളത്തിലെ ഏക ഡവലപ്മെന്റ് കേന്ദ്രത്തില്‍നിന്ന് ജീവനക്കാരെ പിരിച്ചുവിട്ടു തുടങ്ങി. തിരുവനന്തപുരം ടെക്നോപാര്‍ക്കിലെ കാര്‍ണിവല്‍ ബില്‍ഡിങ്ങിലാണ് ബൈജൂസ് ഡെവലപ്മെന്റ് സെന്റര്‍...

യു.പി.എസ്.സി പാഠ്യപദ്ധതിയിൽ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ, ബൈജൂസ്‌ ഉടമയ്‌ക്കെതിരെ കേസ്

പ്രമുഖ വിദ്യാഭ്യാസ ആപ്പ് ബൈജൂസിന്റെ യു.പി.എസ്.സി പാഠ്യപദ്ധതിയിൽ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ നൽകിയതിന് ഉടമയ്‌ക്കെതിരെ മുംബൈ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ക്രൈമോഫോബിയ എന്ന സ്ഥാപനം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ബൈജൂസ്‌ ഉടമ രവീന്ദ്രനെതിരെ IPC...