Breaking News

പിരിച്ചുവിട്ടവരെ ഒഴിവാക്കി സി – ആപ്റ്റിൽ പെൻഷൻ പ്രായം ഉയർത്തുന്നു എന്ന് ആക്ഷേപം

തിരുവനന്തപുരം: കേരള സർക്കാരിന്റെ കീഴിലുള്ള പൊതുമേഖല സ്ഥാപനമായ സി -ആപ്റ്റിൽ പെൻഷൻ പ്രായം ഉയർത്തുന്നു. തൃക്കാകര ഉപതെരഞ്ഞെടുപ്പിന് ശേഷമാണ് പെൻഷൻ പ്രായം ഉയർത്താനുള്ള നടപടികളിലേക്കും സർക്കാർ പോകുന്നത്. സി -ആപ്റ്റിൽ നിന്ന് ഈ വർഷവും...

സി-ആപ്റ്റിൽ വിരമിക്കൽ പ്രായം ഉയർത്താൻ രഹസ്യനീക്കം നീക്കം

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സി-ആപ്റ്റിൽ (C-apt) വിരമിക്കൽ പ്രായം ഉയർത്താൻ അണിയറ നീക്കം നടക്കുന്നതായി സൂചന. വിരമിക്കൽ പ്രായം 58 വയസിൽ നിന്ന് 60 ആയി ഉയർത്താനാണ് നീക്കം...