Breaking News

കേന്ദ്ര സാഹിത്യ അക്കാദമി ഉപാധ്യക്ഷ തിരഞ്ഞെടുപ്പില്‍ സി രാധാകൃഷ്ണന്‍ പരാജയപ്പെട്ടു, വിജയിച്ചത് സംഘപരിവാര്‍ സഹയാത്രിക

കേന്ദ്ര സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച പ്രശസ്ത മലയാള സാഹിത്യകാരനും സരസ്വതി സമ്മാന്‍ ജേതാവുമായ സി രാധാകൃഷ്ണന്‍ പരാജയപ്പെട്ടു. സംഘപരിവാര്‍ സഹയാത്രികയും ഡല്‍ഹിയ സര്‍വ്വകലാശാലയിലെ ഹിന്ദി അധ്യാപികയുമായ പ്രൊഫ. കൗമുദി ശര്‍മയാണ്...