Breaking News

ചെമ്പൂച്ചിറ സ്കൂളിലെ നിർമ്മാണ പ്രവർത്തനങ്ങളിൽ അപാകതയെന്ന ആരോപണം; റിപ്പോർട്ട് സമർപ്പിക്കാൻ വിദ്യാഭ്യാസ മന്ത്രിയുടെ നിർദേശം

ചെമ്പൂച്ചിറ സ്കൂളിലെ നിർമ്മാണ പ്രവർത്തനങ്ങളിൽ അപാകതയെന്ന ആരോപണത്തെ തുടർന്ന് അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്തി.അടിയന്തിര അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പൊതു വിദ്യാഭ്യാസ സെക്രട്ടറി ശ്രീ.എ.ഷാജഹാൻ ഐ.എ.എസിനാണ് നിർദേശം നൽകിയത്. വിദ്യാഭ്യസ മന്ത്രി സി....