Breaking News

ന്യൂനപക്ഷ സ്കോളർഷിപ്പ് അനുപാതം ഉടച്ചുവാർത്തു; ഇനി ജനസംഖ്യ അടിസ്ഥാനത്തിൽ സ്കോളർഷിപ്പ്

കേരളത്തിലെ ന്യൂനപക്ഷ സ്കോളർഷിപ്പ് അനുപാതം സർക്കാർ ഉടച്ചുവാർത്തു. 2011ലെ ജനസംഖ്യാടിസ്ഥാനത്തില്‍ സ്കോളർഷിപ്പ് വിതരണം ചെയ്യാനാണ് മന്ത്രിസഭാ തീരുമാനം. ഹൈക്കോടതി വിധി അനുസരിച്ച് 2011 ലെ സെന്‍സസ് പ്രകാരം ജനസംഖ്യാടിസ്ഥാനത്തില്‍ ഒരു കമ്മ്യൂണിറ്റിക്കും ആനുകൂല്യം നഷ്ടപ്പെടാതെ...

ലോക്ക്ഡൗൺ നിയന്ത്രണങ്ങൾക്കെതിരായ പ്രതിഷേധങ്ങൾക്കിടെ ഇന്ന് മന്ത്രിസഭാ യോഗം

ലോക്ക്ഡൗൺ നിയന്ത്രണങ്ങൾക്കെതിരെ വ്യാപാരികളിൽ നിന്നുൾപ്പെടെ പ്രതിഷേധം ഉയരുന്നതിനിടെ സാഹചര്യം വിലയിരുത്താൻ ഇന്ന് മന്ത്രിസഭാ യോഗം ചേരും. പെരുന്നാളുമായി ബന്ധപ്പെട്ട് കൂടുതൽ ഇളവുകൾ വേണമെന്ന ആവശ്യവും യോഗം പരിഗണിച്ചേക്കും. സിനിമ ചിത്രീകരണത്തിന് അനുമതി നൽകണമെന്ന ആവശ്യവും...

ഇന്ന് മന്ത്രിസഭാ യോഗം; കൊവിഡ് നിയന്ത്രണങ്ങള്‍ ചര്‍ച്ച ചെയ്യും

കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും. രോഗവ്യാപനം കൂടിയ കോഴിക്കോട്, എറണാകുളം, മലപ്പുറം, തൃശൂര്‍ ജില്ലകളില്‍ കൂടുതല്‍ നിയന്ത്രണങ്ങളെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്....

പിഎസ്‍സി സമരം ഒത്തുതീർക്കാൻ സർക്കാർ; ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം അനുകൂല തീരുമാനമെടുത്തേക്കും

ആഴക്കടൽ മത്സ്യബന്ധന വിവാദവും പി.എസ്.സി ഉദ്യോഗാര്‍ഥികളുടെ സമരവും കത്തിനിൽക്കുന്നതിനിടെ ഇന്ന് മന്ത്രിസഭാ യോഗം ചേരുന്നു. സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികളുടെ ആവശ്യത്തിൽ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം അനുകൂലതീരുമാനമെടുക്കാൻ സാധ്യത. ലാസ്റ്റ് ഗ്രേഡ്...

പ്രതിഷേധം കടുത്തു; താത്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നത് നിർത്തിവെയ്ക്കും, തീരുമാനം മന്ത്രിസഭാ യോ​ഗത്തിൽ

താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് നിർത്തിവെയ്ക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതുവരെ സ്ഥിരപ്പെടുത്തൽ നടക്കാത്ത വകുപ്പുകളിലാകും ഇന്നത്തെ തീരുമാനം ബാധകമാവുക. കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിനെതിരെയും പിൻവാതിൽ നിയമനങ്ങൾക്കെതിരെയും പ്രതിഷേധങ്ങൾ ശക്തമായ പശ്ചാത്തലത്തിലാണ് തീരുമാനം. സ്ഥിരപ്പെടുത്തൽ നടപടി...