Breaking News

ഇന്ത്യയോടൊപ്പം കാനഡയെ ഒന്നിച്ചെതിര്‍ത്ത് അയല്‍ രാജ്യങ്ങള്‍; കൊലപാതകികളുടെ ഹബ്ബായി മാറുന്നുവെന്ന് ബംഗ്ലാദേശ്; ഭീകരരുടെ പറുദീസയെന്ന് ശ്രീലങ്ക

കാനഡയുമായുള്ള നയതന്ത്ര പേരാട്ടത്തില്‍ ഇന്ത്യക്കൊപ്പം ചേര്‍ന്ന് അയല്‍ രാജ്യങ്ങള്‍. ശ്രീലങ്കയ്ക്ക് പുറമെ ബംഗ്ലാദേശും ഇന്ത്യയെ പൂര്‍ണമായും പിന്തുണച്ച് രംഗത്തെത്തി. കൊലപാതകികളുടെ ഹബ്ബായി കാനഡ മാറുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ബംഗ്ലാദേശ് വിദേശകാര്യമന്ത്രി എ.കെ അബ്ദുല്‍ മോമന്‍ ആവശ്യപ്പെട്ടു....

സിഖ് വ്യവസായി റിപുധാമന്‍ സിംഗ് മാലിക് കാനഡയില്‍ വെടിയേറ്റു മരിച്ചു

സിഖ് വ്യവസായിയും ജീവകാരുണ്യ പ്രവര്‍ത്തകനുമായ റിപുധാമന്‍ സിംഗ് മാലിക് കാനഡയില്‍ വെടിയേറ്റു മരിച്ചു. സുറിയില്‍ ഉണ്ടായ ആക്രമണത്തിലാണ് റിപുധാമന്‍ സിംഗ് മാലിക് കൊല്ലപ്പെട്ടത് 329 പേര്‍ കൊല്ലപ്പെട്ട 1985ലെ എയര്‍ ഇന്ത്യ ബോംബ് സ്‌ഫോടനക്കേസില്‍...

കാനഡയില്‍ വാഹനാപകടത്തില്‍ അഞ്ച് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു

കാനഡയിലെ ടൊറന്റോയില്‍ വാഹനാപകടത്തില്‍ അഞ്ച് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു. ഹര്‍പ്രീത് സിംഗ്, ജസ്പീന്ദര്‍ സിംഗ്, കരണ്‍പാല്‍ സിംഗ്, മോഹിത് ചൗഹാന്‍, പവന്‍ കുമാര്‍ എന്നിവരാണ് മരിച്ചത്. രണ്ട് വിദ്യാര്‍ത്ഥികള്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണെന്ന് കാനഡയിലെ...

‘ജി7, നാറ്റോ രാജ്യങ്ങളുമായി കൂടിക്കാഴ്ച നടത്തും’; റഷ്യയ്ക്ക് തിരിച്ചടി നൽകുമെന്ന് കാനഡ

യുക്രൈനൊപ്പം നിന്ന് റഷ്യയ്ക്ക് തിരിച്ചടി നൽകുമെന്ന് കാനഡ. പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയാണ് വാർത്താകുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്. ഈ വിദ്വേഷ നീക്കം റഷ്യ അവസാനിപ്പിക്കണം. അല്ലെങ്കിൽ ജി7, നാറ്റോ രാജ്യങ്ങളുമായി കൂടിക്കാഴ്ച നടത്തി വേണ്ട നടപടികൾ...