Breaking News

ഭക്ഷ്യസുരക്ഷയ്ക്കുള്ള സിഐഐ അവാർഡ് കാന്‍കോര്‍ ഇന്‍ഗ്രീഡിയന്‍സിന്

കൊച്ചി: ആഗോള സ്പൈസ് എക്സ്ട്രാക്റ്റ് വിപണിയിലെ പ്രമുഖരായ കാന്‍കോര്‍ ഇന്‍ഗ്രീഡിയന്റ്സ് ലിമിറ്റഡ് ഭക്ഷ്യസുരക്ഷയ്ക്കുള്ള സിഐഐ അവാര്‍ഡ് സ്വന്തമാക്കി. ഭക്ഷ്യമേഖലയുമായി ബന്ധപ്പെട്ട് സുഗന്ധവ്യഞ്ജനങ്ങള്‍, സീസണിംഗ്, മസാലകള്‍, ഓലിയോറേസിംഗ് തുടങ്ങിയ വിഭാഗങ്ങളില്‍ ഭക്ഷ്യസുരക്ഷയോടുള്ള പ്രതിബദ്ധതയ്ക്കാണ് കാന്‍കോറിന് അവാര്‍ഡ് ലഭിച്ചത്....