Breaking News

വട്ടിയൂര്‍ക്കാവില്‍ വീണ, കൽപറ്റയിൽ സിദ്ധിഖ്, തവനൂരിൽ ഫിറോസ് കുന്നംപറമ്പിൽ; ആറിടത്തെ കോൺഗ്രസ് സ്ഥാനാർഥികളായി

നിയമസഭാ തിരഞ്ഞെടുപ്പിൽ തർക്കം നിലനിന്നിരുന്ന ആറ് സീറ്റുകളിലേക്ക് കൂടി കോൺഗ്രസ് സ്ഥാനാർത്ഥികളായി. ബാക്കിയുള്ള 7 സീറ്റുകളിൽ ആറിടത്തേയ്ക്കുള്ള സ്ഥാനാർഥി പട്ടിക കോൺഗ്രസ് പ്രഖ്യാപിച്ചു. വട്ടിയൂർക്കാവിൽ വീണ എസ്.നായർ മത്സരിക്കും. പി.സി.വിഷ്ണുനാഥ് (കുണ്ടറ), ടി.സിദ്ദിഖ് (കൽപറ്റ),...

ജെഡിഎസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

നാല് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ജെഡിഎസ്. ദേശീയ അധ്യക്ഷൻ എച്ച്.ഡി.ദേവഗൗഡയാണ് നാല് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. കോവളത്ത് നീലലോഹിതദാസ് നാടാരാണ് സ്ഥാനാർത്ഥിയായി മത്സരിക്കുക. തിരുവല്ലയിൽ മാത്യു ടി തോമസും ചിറ്റൂരിൽ കെ.കൃഷ്ണൻകുട്ടിയും സ്ഥാനാർത്ഥികളാകും. അങ്കമാലിയിൽ...

കെ.സുരേന്ദ്രൻ കോന്നിയിൽ; നേമത്ത് കുമ്മനം; ഈ ശ്രീധരനും, സുരേഷ് ഗോപിയും പട്ടികയിൽ; ബിജെപിയുടെ സാധ്യത സ്ഥാനാർത്ഥി പട്ടിക

ബിജെപിയുടെ സാധ്യത സ്ഥാനാർത്ഥി പട്ടിക തയാറാകുന്നു. കെ സുരേന്ദ്രൻ പേര് കോന്നിയിൽ പരിഗണിക്കുന്നുണ്ട്. വി മുരളീധരൻ മത്സരിക്കാൻ പാർലമെന്ററി ബോർഡ് തീരുമാനിച്ചാൽ കഴക്കൂട്ടത്താകും ജനവിധി തേടുക. വി മുരളീധരൻ മത്സരിക്കുന്നില്ലെങ്കിൽ കെ സുരേന്ദ്രൻ കഴക്കൂട്ടത്ത്...

പ്രതീക്ഷിച്ചത് പോലെ തന്നെ സംഭവിച്ചു; 2021 നിയമസഭ തെരഞ്ഞെടുപ്പിലെ ആദ്യ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു !

2021 ഏപ്രിൽ 6ന് നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ സ്ഥാർത്ഥികൾക്കായുള്ള കൊണ്ടുപിടിച്ച ചർച്ചകൾ നടക്കുമ്പോൾ ആദ്യ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിരിക്കുകയാണ് കേരള ജനപക്ഷം (സെക്യൂലർ). ഏപ്രിലിൽ നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ കേരള ജനപക്ഷം...

നിയമസഭാ തെരഞ്ഞെടുപ്പ്; 40 മണ്ഡലങ്ങളിലേക്ക് സാധ്യത സ്ഥാനാര്‍ത്ഥി പട്ടിക തയാറാക്കി ബിജെപി നേതൃത്വം

40 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള സാധ്യത സ്ഥാനാര്‍ത്ഥി പട്ടിക തയാറാക്കി ബിജെപി സംസ്ഥാന നേതൃത്വം. വിജയ സാധ്യതയുള്ള 40 പേരുടെ പട്ടിക തയാറാക്കി കേന്ദ്ര നേതൃത്വത്തിന് അയച്ചു. എ പ്ലസ് മണ്ഡലങ്ങളില്‍ കെ സുരേന്ദ്രന്‍, കുമ്മനം...

നിയമസഭാ തെരഞ്ഞെടുപ്പ്; ബിജെപിയുടെ സ്ഥാനാര്‍ത്ഥിപട്ടിക ഈ മാസം 11 ന്

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ സ്ഥാനാര്‍ത്ഥിപട്ടിക ഈ മാസം 11 ന് തീരുമാനിക്കും. 15 ലധികം മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാകും 11 ന് തീരുമാനിക്കുക. ബിജെപി എ പ്ലസ് ആയി തീരുമാനിച്ചിട്ടുള്ള തിരുവനന്തപുരം, ആലപ്പുഴ, പാലക്കാട്, തൃശൂര്‍,...