Breaking News

‘നിയമവിരുദ്ധ പ്രതിഷേധങ്ങളിലൂടെ ജനാധിപത്യത്തെ അട്ടിമറിക്കാൻ അനുവദിക്കാനാവില്ല’; യു.എസ് അതിക്രമത്തെ അപലപിച്ച് മോദി

അമേരിക്കന്‍ പാര്‍ലമെന്റ് മന്ദിരമായ യുഎസ് കാപ്പിറ്റോളില്‍ ട്രംപ് അനുകൂലികള്‍ നടത്തിയ കലാപത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അക്രമ മാർഗത്തിലൂടെ ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കുന്നത് അനുവദിക്കാനാകില്ലെന്ന് മോദി ട്വീറ്റ് ചെയ്തു. ‘വാഷിങ്ടൻ ഡി.സിയിലെ അക്രമത്തെയും...