Breaking News

മിസ് യു ക്യാപ്റ്റൻ, ഒരു ആറുമണി വാർത്താസമ്മേളനം കേരളം കൊതിക്കുന്നു: കെ സുരേന്ദ്രൻ

സംസ്ഥാനത്തെ അതിരൂക്ഷമായ കോവിഡ് വ്യാപനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ നിശിതമായി വിമര്‍ശിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. പിണറായി വിജയന്റെ നേതൃത്വത്തിൽ ഉള്ള ഭരണകൂടത്തിനാണ് കേരളത്തിലെ കോവിഡ് 19 അവസ്ഥയുടെ പൂർണ ഉത്തരവാദിത്തം. കേന്ദ്ര...