Breaking News

ചിപ്പ് ക്ഷാമം വിനയാകുന്നു : ആഗോളതലത്തിൽ വാഹനങ്ങളുടെ വില കുത്തനെ ഉയരാൻ സാധ്യത

ന്യൂഡൽഹി : വാഹന ഉൽപ്പാദനം 60 ശതമാനം വരെ കുറയ്‌ക്കാനുള്ള നിർമ്മാണ കമ്പനികളുടെ തീരുമാനമാണ് വാഹനങ്ങൾക്ക് ആഗോളതലത്തിൽ വില ഉയരാൻ കാരണമാകുന്നതെന്ന് സാമ്പത്തിക വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. സാധാരണയായി നിർമ്മിക്കുന്ന വാഹനങ്ങളുടെ എണ്ണം പരമാവധി കുറച്ച്...