Breaking News

ഇടതു സര്‍ക്കാരിനുള്ളത് മുസ്‌ളീം പ്രീണനമെന്ന് കത്തോലിക്കാ ബിഷപ്പുമാര്‍, മുന്നണി വിടാന്‍ ജോസ് കെ മാണിക്ക് മേല്‍ സമ്മര്‍ദ്ധം

പിണറായി സര്‍ക്കാരിനോടുള്ള ക്രൈസ്തവ മേലധ്യക്ഷന്‍മാരുടെ അസംതൃപ്തി ജോസ് കെ മാണിയെയും കേരളാ കോണ്‍ഗ്രസിനെയും കനത്ത സമ്മര്‍ദ്ധത്തിലാക്കുന്നു. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പിണറായി വിജയന് പരോക്ഷ പിന്തുണ നല്‍കിയ ക്രൈസ്തവ മേലധ്യക്ഷന്മാര്‍ വളരെ പെട്ടെന്ന്...