Breaking News

ഒന്നാം സ്ഥാനം നിലനിർത്തി ബാബർ; അംലയുടെ റെക്കോർഡും പഴങ്കഥ

ഐസിസി ഏകദിന റാങ്കിംഗിൽ ഒന്നാം സ്ഥാനം നിലനിർത്തി പാകിസ്താൻ നായകൻ ബാബർ അസം. നെതർലൻഡിനെതിരായ ആദ്യ ഏകദിനത്തിൽ നേടിയ അർധസെഞ്ചുറിയാണ് ബാബറിനു തുണയായത്. മത്സരത്തിൽ ബാബർ 74 റൺസെടുത്താണ് പുറത്തായത്. 891 റേറ്റിംഗാണ് അസമിന്...