Breaking News

ഉത്തർപ്രദേശിൽ ശ്മശാനം തകർന്നുണ്ടായ അപകടം; നാലു പേർ അറസ്റ്റിൽ

ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ശ്മശാനം തകർന്നുണ്ടായ അപകടത്തിൽ നാലു പേർ അറസ്റ്റിൽ. കോൺട്രാക്ടർ ഉൾപ്പെടെ നാലു പേരാണ് അറസ്റ്റിലായത്. 24 മരിച്ച സംഭവത്തിൽ ഇന്നലെ ജൂനിയർ എഞ്ചിനിയർ ഉൾപ്പടെ മൂന്നു പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. അപകടത്തെ...

ഉത്തർപ്രദേശിൽ ശ്മശാനത്തിന്റെ മേൽക്കൂര തകർന്നുവീണ സംഭവം; ഒരു ജൂനിയർ എഞ്ചിനിയർ അടക്കം മൂന്നുപേർ അറസ്റ്റിൽ

ഉത്തർപ്രദേശ് ഗാസിയാബാദിൽ ശ്മശാനത്തിന്റെ മേൽക്കൂര തകർന്നുവീണ സംഭവത്തിൽ ഒരു ജൂനിയർ എഞ്ചിനിയർ അടക്കം മൂന്നുപേർ അറസ്റ്റിൽ. കാലപ്പഴക്കമാണ് മേൽക്കൂര തകർന്നു വീഴാൻ കാരണമെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. അപകടത്തിൽ ഇതുവരെ 25 പേർ മരിച്ചു. പരിക്കേറ്റ...