Breaking News

മോദി മന്ത്രിസഭയിൽ വൻ അഴിച്ചുപണി; ബുധനാഴ്ച വൈകുന്നേരം ആറിന് പുനസംഘടന, യു‌വ തലമുറയ്ക്ക് പ്രാധാന്യം

കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി നടത്താൻ തീരുമാനം. ബുധനാഴ്ച വൈകുന്നേരം ആറിന് വലിയ മാറ്റങ്ങളോട് മന്ത്രിസഭ വികസിപ്പിക്കുമെന്ന് മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു ചരിത്രത്തിൽത്തന്നെ ഏറ്റവും കൂടുതൽ യുവാക്കൾ ഉൾപ്പെടുത്തി പുനസംഘടന നടത്താനാണ്...

വരാനിരിക്കുന്ന തി​രഞ്ഞെടുപ്പുകള്‍, നഷ്ടപ്പെട്ട പ്രതിച്ഛായ തിരിച്ചുപിടിക്കല്‍; കേന്ദ്ര മന്ത്രിസഭ പുനസംഘടിപ്പിച്ചേക്കുമെന്ന് റിപ്പോട്ട്

അടുത്ത പാര്‍ലമെന്റ് സമ്മേളനത്തിന് മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദി സർക്കാറി​ൻെറ നേതൃത്വത്തിലുള്ള കേന്ദ്രമന്ത്രിസഭ പുനസംഘടിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്. 2024ലെ ലോക്​സഭ തിരഞ്ഞെടുപ്പും അടുത്തവർഷം നടക്കാനിരിക്കുന്ന അഞ്ചുസംസ്​ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പും ലക്ഷ്യമാക്കിയാണ്​ വിപുലീകരണം. കോവിഡ് രണ്ടാം തരംഗത്തെ നേരിടുന്നതില്‍...