Breaking News

കൊവിഡ്; കേന്ദ്രസംഘം ഇന്ന് പത്തനംതിട്ട, കോട്ടയം കോഴിക്കോട് ജില്ലകളില്‍

സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താനെത്തിയ കേന്ദ്രസംഘം കേരളത്തില്‍ തുടരുന്നു. ഇന്ന് പത്തനംതിട്ട, കോട്ടയം, കോഴിക്കോട് ജില്ലകളില്‍ പര്യടനം നടത്തും. അതേസമയം സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. പ്രതിദിന രോഗികളുടെ എണ്ണം കഴിഞ്ഞ ദിവസവും...

കൊവിഡ് സ്ഥിതിയും പക്ഷിപ്പനിയും വിലയിരുത്താനുള്ള കേന്ദ്രസംഘത്തിന്റെ സന്ദർശനം ഇന്നും തുടരുന്നു

സംസ്ഥാനത്തെ കൊവിഡ് സ്ഥിതിയും പക്ഷിപ്പനിയും വിലയിരുത്താൻ കേരളത്തിലെത്തിയ കേന്ദ്രസംഘത്തിന്റെ സന്ദർശനം ഇന്നും തുടരുന്നു. കേരളത്തിന്റെ ചുമതലയുള്ള കൊവിഡ് നോഡൽ ഓഫീസർ മിൻഹാജ് ആലം, നാഷണൽ സെന്റർ ഫോർ ഡിസീസ് കണ്ട്രോൾ ഡയറക്ടർ ഡോക്ടർ എസ്...