Breaking News

പോലീസിനെ ചോദ്യം ചെയ്ത ഗൗരിയെപ്പോലെയുള്ള ഉശിരുള്ള പെൺകുട്ടികളിലാണ് ഇനി പ്രതീക്ഷയെന്ന് സോഷ്യൽ മീഡിയ

കൊല്ലം: ഒരൊറ്റ ദിവസം കൊണ്ട് മലയാളികളുടെ മുഴുവൻ ശബ്ദമായി മാറിയ ഒരു പെൺകുട്ടിയാണ് ഗൗരി. പോലീസിന്റെ അധികാര ഗർവ്വിന് മുൻപിൽ പതറാതെ പിടിച്ചു നിന്ന ഗൗരിയ്ക്ക് വലിയ സ്വീകരണവും പിന്തുണയുമാണ് സോഷ്യൽ മീഡിയയിൽ നിന്നും...