Breaking News

ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പ് ഒളിമ്പിക്സിനെക്കാൾ പ്രയാസം: നീരജ് ചോപ്ര

ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പ് ഒളിമ്പിക്സിനെക്കാൾ പ്രയാസമെന്ന് ജാവലിൻ ത്രോ താരം നീരജ് ചോപ്ര. ഒളിമ്പിക്സിൽ സ്വർണം നേടിയ നീരജ് ലോക ചാമ്പ്യൻഷിപ്പിൽ വെള്ളിമെഡൽ സ്വന്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് താരം മനസുതുറന്നത്. ലോക ചാമ്പ്യൻഷിപ്പുകളിൽ കടുത്ത...