Breaking News

ചമ്രവട്ടം പാലം അഴിമതി : പ്രോസിക്യൂഷൻ അനുമതി നൽകാതെ സംസ്ഥാന സർക്കാർ

ചമ്രവട്ടം പാലം അഴിമതിയിൽ പ്രോസിക്യൂഷൻ അനുമതി നൽകാതെ സംസ്ഥാന സർക്കാർ. മുൻമന്ത്രി ഇബ്രാഹിംകുഞ്ഞ് ഉൾപ്പെടെ ആരോപണവിധേയരായ കേസിലാണ് സർക്കാരിന്റെ മെല്ലെപ്പോക്ക്. ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് ഹർജിക്കാരനായ ഗിരീഷ് ബാബു. ചമ്രവട്ടം റെഗുലേറ്റർ കം ഓവർ...