Breaking News

ഒടുവിൽ ജാമ്യം; ച​ന്ദ കൊ​ച്ചാ​ർ രാ​ജ്യം​വി​ട്ടു​പോ​ക​രു​തെ​ന്ന് കോ​ട​തി

മും​ബൈ: രാജ്യത്തെ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ല്‍ കേ​സി​ല്‍ ഐ​സി​ഐ​സി​ഐ ബാ​ങ്ക് മു​ന്‍ സി​ഇ​എ ച​ന്ദ കൊ​ച്ചാ​റി​ന് ജാ​മ്യം. മും​ബൈ കോ​ട​തി​യാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. അ​ഞ്ചു​ല​ക്ഷം രൂ​പ കോ​ട​തി​യി​ല്‍ കെ​ട്ടി​വ​യ്ക്ക​ണ​മെ​ന്നും കോ​ട​തി​യു​ടെ അ​നു​മ​തി​യി​ല്ലാ​തെ രാ​ജ്യം​വി​ട്ടു​പോ​ക​രു​തെ​ന്നും ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു....