Breaking News

പാലക്കാട് ചന്ദ്രാനഗറിലെ ബാങ്ക് കവര്‍ച്ച; നാസിക് സ്വദേശി പിടിയിൽ

പാലക്കാട് ചന്ദ്രാനഗറിലെ ബാങ്ക് കവര്‍ച്ച നടത്തിയയാൾ പിടിയിൽ. ഇയാളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. മഹാരാഷ്ട്രയിലെ നാസിക് സ്വദേശിയാണ് കവര്‍ച്ച നടത്തിയത്. സിസിടിവി ദൃശ്യങ്ങള്‍ വഴി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. കഴിഞ്ഞ 26നാണ്...