Breaking News

ചന്ദ്രയാൻ 3 ലാൻഡിംങ്: ഇന്ത്യൻ പതാക പോസ്റ്റ് ചെയ്ത് ഡബ്ല്യുഡബ്ല്യുഇ താരം ജോൺ സീന

ഇന്ത്യൻ പതാക പോസ്റ്റ് ചെയ്ത് ഡബ്ല്യുഡബ്ല്യുഇ താരവും നടനുമായ ജോൺ സീന. ചന്ദ്രയാൻ 3 ലാന്ഡിങ്ങിന് മണിക്കൂറുകൾ മുമ്പാണ് താരം തന്റെ ഇൻസ്റ്റാഗ്രാമിൽ ഇന്ത്യൻ ദേശീയ പതാകയുടെ ചിത്രം പങ്കിട്ടത്. പക്ഷേ ഒരു അടിക്കുറിപ്പും...

‘ചന്ദ്രനെ തൊട്ട് ചന്ദ്രയാൻ 3’; 20 വർഷം മുമ്പ് അബ്ദുൾ കലാം ചോദിച്ചു; ഇന്ന് രാജ്യം നൽകിയ മറുപടി ചന്ദ്രയാൻ 3

ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ മൂന്ന് ചന്ദ്രോപരിതലത്തിൽ ഇറങ്ങി. വൈകിട്ട് 5.45ന് തുടങ്ങിയ സോഫ്റ്റ് ലാൻഡിംഗ് പ്രക്രിയ 19 മിനുട്ടുകൾ കൊണ്ടാണ് പൂർത്തിയാക്കിയത്. ചന്ദ്രനിൽ സോഫ്റ്റ്‍ലാൻഡിങ്ങ് നടത്തുന്ന നാലാമത്തെ രാജ്യമെന്ന ഖ്യാതിയും ചരിത്രനേട്ടവുമാണ് ഇതോടെ ഇന്ത്യ...

ഇന്ത്യക്ക് അഭിമാനം: വിജയത്തിളക്കത്തിൽ ചന്ദ്രയാൻ 3; സോഫ്റ്റ് ലാൻഡിങ് വിജയം

ചന്ദ്രനിൽ ചന്ദ്രയാൻ 3 വിജയകരമായി സോഫ്റ്റ് ലാൻഡിങ് നടത്തി. ക‍ൃത്യം വൈകിട്ട് 6.04ഓടെ ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിങ് പൂർത്തിയാക്കി. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങുന്ന ആ​ദ്യ ചാന്ദ്രദൗത്യമായി ഇന്ത്യയുടെ ചന്ദ്രയാൻ 3 മാറി. ചന്ദ്രനിൽ...

ചന്ദ്രയാൻ 3 ചന്ദ്രന് തൊട്ടരികിൽ; ചന്ദ്രനിൽ നിന്ന് പേടകത്തിലേക്കുള്ള കുറഞ്ഞ ദൂരം 25 കിലോമീറ്റർ മാത്രം

ചന്ദ്രയാൻ 3 ചന്ദ്രന് തൊട്ടരികെയെത്തി. ലാൻഡർ മോഡീവുളിന്റെ അവസാന ഭ്രമണപഥം താഴ്ത്തലും വിജയകരമാണ്. ചന്ദ്രനിൽ നിന്ന് പേടകത്തിലോട്ടുള്ള കുറഞ്ഞ ദൂരം 25 കിലോമീറ്റർ ആയി കുറഞ്ഞു. ഈ മാസം 23നാണ് പേടകത്തിന്റെ സോഫ്റ്റ് ലാൻഡിങ്...

തിങ്കള്‍ തീരം തേടി കുതിച്ചുയര്‍ന്ന് രാജ്യത്തിന്റെ ചാന്ദ്രയാന്‍; ഭൂമിയേക്കാള്‍ ഉയരെ അഭിമാനം

ചന്ദ്രോപരിതലത്തിലെ രഹസ്യങ്ങള്‍ തേടിയുള്ള ഐഎസ്ആര്‍ഒയുടെ മൂന്നാം ദൗത്യം ചന്ദ്രയാന്‍ -3 കുതിച്ചുയര്‍ന്നു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ രണ്ടാം വിക്ഷേപണ തറയില്‍ നിന്ന് 2.35നാണ് വിക്ഷേപണം നടന്നത്. ഐഎസ്ആര്‍ഒയുടെ കരുത്തുറ്റ വിക്ഷേപണ വാഹനമായ...

വിക്ഷേപണത്തിനായി സർവ്വം സജ്ജം, ഇനി മണിക്കൂറുകൾ മാത്രം ബാക്കി ; ചന്ദ്രയാൻ മൂന്ന് ഇന്ന് കുതിച്ചുയരും

രാജ്യം കാത്തിരിക്കുന്ന ചരിത്ര ദൗത്യവുമായി ചന്ദ്രയാൻ വീണ്ടും ചന്ദ്രനിലേക്ക്. ഇന്ന് ഉച്ചക്ക് 2.35ന് ശ്രീഹരിക്കോട്ടയിൽ നിന്നാണ് ചന്ദ്രയാൻ മൂന്ന് കുതിച്ചുയരുക. ഇസ്രോയുടെ ഏറ്റവും കരുത്തനായ റോക്കറ്റ് എൽവിഎം 3 ആണ് ചന്ദ്രയാൻ മൂന്നിനെ ബഹി​രാകാശത്ത്...