Breaking News

ഇന്ന് ജനങ്ങളുടെ കോടതിയിൽ, എല്ലാം അവർ തീരുമാനിക്കും; പുതുപ്പള്ളിയിൽ വികസനം തടസ്സപ്പെടുത്തിയത് എൽഡിഎഫ് സർക്കാരെന്നും ചാണ്ടി ഉമ്മൻ

ഒരു മാസത്തോളം നീണ്ടു നിന്ന പ്രചാരണങ്ങൾക്കും, വാദപ്രതിവാദങ്ങൾക്കും ഒടുവിൽ പുതുപ്പള്ളി മണ്ഡലം ഇന്ന് പോളിംങ് ബൂത്തുകളിൽ വിധിയെഴുതുകയാണ്. ഈ സാഹചര്യത്തിൽ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന്റെ പ്രതികരണമാണ് ചർച്ചയാകുന്നത്. എല്ലാം ജനങ്ങൾ തീരുമാനിക്കുമെന്നും...

വോട്ട് രേഖപ്പെടുത്തി ചാണ്ടി ഉമ്മനും, ജെയ്ക്കും; ബിജെപി സ്ഥാനാർത്ഥിക്ക് വോട്ടില്ല, പുതുപ്പള്ളിയിൽ ആദ്യമണിക്കൂറുകളിൽ മികച്ച പോളിംങ്

25 ദിവസത്തെ പൊടിപാറുന്ന പ്രചരണങ്ങള്‍ക്കും പിന്നീടുള്ള നിശബ്ദ പ്രചരണങ്ങള്‍ക്കും ശേഷമാണ് പുതുപ്പള്ളി ഇന്ന് പോളിംഗ് ബൂത്തിലെത്തുന്നത്.രാവിലെ 7 മണിയോടെ പോളിംങ് ആരംഭിച്ചു. കേരള നിയമസഭയുടെ ചരിത്രത്തിലെ അറുപത്തിയാറാം ഉപതെരഞ്ഞെടുപ്പാണ് പുതുപ്പള്ളിയിൽ ഇന്ന് നടക്കുന്നത്. ആദ്യമണിക്കൂറുകളിൽ...

ചാണ്ടി ഉമ്മന്റെ വാഹനത്തിന്റെ വീല്‍നട്ട് ഊരി മാറ്റിയ നിലയില്‍; അപകടപ്പെടുത്താനുള്ള അട്ടിമറി, പൊലീസ് അന്വേഷിക്കണമെന്ന് തിരുവഞ്ചൂര്‍

പുതുപ്പള്ളിയില്‍ തിരഞ്ഞെടുപ്പ് മത്സരം മുറുകുന്നതിനിടെ പുതിയ ആരോപണവുമായി യുഡിഎഫ്. സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്റെ വാഹനത്തിന്റെ വീല്‍നട്ട് ഊരി മാറിയ സംഭവത്തില്‍ അട്ടിമറിയുണ്ടെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. സംഭവത്തില്‍ അട്ടിമറി ആരോപിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. ഇന്ന വൈകിട്ട്...

ചാണ്ടി ഉമ്മൻ ചരിത്ര വിജയം നേടും, കുപ്രചരണങ്ങൾക്ക് ജനം മറുപടി നൽകുമെന്ന് അച്ചു ഉമ്മൻ

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മന്റെ വിജയം പ്രവചിച്ച് സഹോദരി അച്ചു ഉമ്മൻ. ഉപതെരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മൻ ചരിത്ര വിജയം നേടുമെന്നായിരുന്നു പ്രതികരണം. ചാണ്ടി ഉമ്മൻ എന്ന രാഷ്ട്രീയക്കാരന് നൽകിയ അംഗീകാരമാണ് യുഡിഎഫ് സ്ഥാനാർത്ഥിത്വമെന്ന് അച്ചു...

ചാണ്ടി ഉമ്മന് അയോഗ്യതയില്ല; പുതുപ്പള്ളിയിൽ ആറ് മാസത്തിനുള്ളിൽ ഉപതെരഞ്ഞെടുപ്പ് ഉണ്ടായേക്കും

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി 53വർഷം ജനപ്രതിനിധിയായിരുന്ന പുതുപ്പള്ളി മണ്ഡലത്തിൽ അദ്ദേഹത്തിന്റെ പിൻഗാമിയെ കണ്ടെത്താനുള്ള ഉപതിരഞ്ഞെടുപ്പ് ആറുമാസത്തിനുള്ളിൽ നടക്കും. നിയമസഭ സെക്രട്ടറിയേറ്റ് ഒഴിവ് റിപ്പോർട്ട് ചെയ്തു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെയാണ് ഒഴിവ് അറിയിച്ചത്. നവംബർ –...

‘എന്റെ പിതാവ് ആവർത്തിച്ച നിലപാടെ എനിക്കുമുള്ളൂ’ വിനായകനെതിരെ കേസ് വേണ്ട; ചാണ്ടി ഉമ്മൻ

വിനായകനെതിരെ കേസെടുക്കേണ്ട ആവശ്യമില്ലെന്ന് ചാണ്ടി ഉമ്മൻ. പിതാവ് ഉണ്ടായിരുന്നെങ്കിലും ഇതു തന്നെ പറയുമായിരുന്നു. വിനായകൻ പറഞ്ഞത് എന്തെന്ന് കേട്ടില്ല. അദ്ദേഹത്തിന്റെ വ്യക്തി സ്വാതന്ത്ര്യമാണ് അത്. എന്തു തന്നെ പറഞ്ഞാലും ഉമ്മൻചാണ്ടിയെ ജനങ്ങൾക്ക് അറിയാമെന്നും ചാണ്ടി...

ഉമ്മന്‍ ചാണ്ടിയുടെ കാര്യത്തില്‍ തനിക്കല്ലാതെ ആര്‍ക്കാണിത്ര താല്‍പ്പര്യം; ആരോഗ്യ നില സംബന്ധിച്ച് ചിലര്‍ വ്യാജ രേഖ ഉണ്ടാക്കി; തുറന്നടിച്ച് ചാണ്ടി ഉമ്മന്‍

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യ നില സംബന്ധിച്ച് ചിലര്‍ വ്യാജ രേഖയുണ്ടാക്കിയെന്ന് മകന്‍ ചാണ്ടി ഉമ്മന്‍. ഇവിടെ നടക്കുന്നത് വ്യാജ പ്രചാരണമാണ്. ചിലര്‍ വ്യാജ വാര്‍ത്തകള്‍ നല്‍കുന്നു. കുടുംബത്തോട് എന്തിനാണ് ഇങ്ങനെ ക്രൂരത...