Breaking News

കാക്കനാട് മയക്കുമരുന്നു കേസിൽ കുറ്റപത്രം സമർപ്പിച്ചു

എറണാകുളം: കാക്കനാട് മയക്കുമരുന്നു കേസിൽ കുറ്റപത്രം സമർപ്പിച്ചു. എറണാകുളം സെഷൻസ് കോടതിയിലാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്. 10000 പേജിനു മുകളിലുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്. 25 പ്രതികളുള്ള കേസിൽ 19പേർക്കെതിരെയാണ് കുറ്റപത്രം. കേസിൽ ആറു പേർ...

ഭാഗ്യലക്ഷ്മി അടക്കം മൂന്നു സ്ത്രീകളെ അപമാനിച്ച കേസ്: യൂട്യൂബര്‍ വിജയ് പി നായര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

തിരുവനന്തപുരം: ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അടക്കം മൂന്നു സ്ത്രീകളെ അപമാനിച്ച കേസില്‍ യൂട്യൂബര്‍ വിജയ് പി നായര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. തമ്പാനൂര്‍ പൊലീസാണ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ്...

ലൈംഗികപീഡനവും സാമ്പത്തികതട്ടിപ്പും ലക്ഷ്യം: യുവതിയെ ഫ്ലാറ്റില്‍ പൂട്ടിയിട്ട് പീഡിപ്പിച്ച കേസിൽ കുറ്റപത്രം സമര്‍പ്പിച്ചു

എറണാകുളം : കണ്ണൂര്‍ സ്വദേശിയായ മോഡലിങ് രംഗത്ത് പ്രവര്‍ത്തിക്കുന്ന ഇരുപത്തിയേഴുകാരിയായ യുവതിയെ കൊച്ചിയില്‍ ഫ്ലാറ്റില്‍ പൂട്ടിയിട്ട് ലൈംഗികമായി പീഡിപ്പിക്കുകയും ക്രൂര മര്‍ദ്ദനത്തിന് ഇരയാക്കുകയും ചെയ്ത കേസില്‍ പ്രതി മാര്‍ട്ടിന്‍ ജോസഫിനെതിരായ കുറ്റപത്രം സമര്‍പ്പിച്ചു. ലൈംഗിക...

വ്ളോ​ഗർ സഹോദരന്മാരുടെ നിയമ ലംഘനം; കുറ്റപത്രം സമർപ്പിച്ച് മോട്ടോർ വാഹന വകുപ്പ്

ഇ ബുൾ ജെറ്റ് സഹോദരന്മാരുടെ നിയമ ലംഘനക്കേസിൽ കുറ്റപത്രം സമർപ്പിച്ച് മോട്ടോർ വാഹന വകുപ്പ്. തലശ്ശേരി അഡി. സി ജെ എം കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. പിഴ തുകയായ 42000 രൂപ അടയ്ക്കാൻ തയാറാകാത്ത...

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചു

തിരുവനന്തപുരം: കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നു. മുൻ ചെയർമാൻ ഐഎൻടിയുസി നേതാവ് ആർ ചന്ദ്രശേഖരൻ, എം.ഡി കെ എ രതീഷ്, കരാറുകാരൻ ജെയിം മോൻ ജോസഫ് എന്നിവർക്കെതിരെ അഴിമതി...

ഹാത്രാസ് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതാണെന്ന് സി.ബി.ഐ: നാല് പ്രതികൾക്കെതിരെ കുറ്റപത്രം

ഹാത്രാസ് കൂട്ടബലാത്സംഗ, കൊലപാതകക്കേസിലെ നാല് പ്രതികൾക്കെതിരെ സി.ബി.ഐ വെള്ളിയാഴ്ച കുറ്റപത്രം സമർപ്പിച്ചു. കുറ്റപത്രത്തിൽ, നാലുപേർക്കെതിരെ കൂട്ടബലാത്സംഗം (376, 376-എ, 376-ഡി ഐപിസി), കൊലപാതകം (സെക്ഷൻ 302 ഐപിസി) എസ്‌.സി / എസ്.ടി നിയമത്തിലെ വകുപ്പുകളും...