Breaking News

അതായിരുന്നു ജീവിതത്തില്‍ എനിക്ക് പറ്റിയ ഏറ്റവും വലിയ തെറ്റ്: വെളിപ്പെടുത്തലുമായി ചാര്‍മിള

തൊണ്ണൂറുകളില്‍ മലയാള സിനിമയില്‍ സജീവമായി അഭിനയിച്ചിരുന്ന നടിയാണ് ചാര്‍മിള. എന്നാല്‍ വിവാഹത്തോടെ അവര്‍ അഭിനയരംഗത്ത് നിന്നും മാറിയിരുന്നു. ആദ്യ വിവാഹം പരാജയപ്പെട്ടതിന് പിന്നാലെ രണ്ടാമതും വിവാഹിതയായി. അതും പരാജയമായതോടെ മകനൊപ്പം കഴിയുകയായിരുന്നു നടി. വിവാഹജീവിതം...