Breaking News

ഇനിയും സഹിക്കാനാവില്ല; വിവാഹമോചനത്തിന് ഒരുങ്ങി നടി ചാരു

മൂന്നു വര്‍ഷം മാത്രം നീണ്ട ദാമ്പത്യജീവിതത്തിന് ശേഷം വിവാഹമോചനത്തിനൊരുങ്ങി നടി ചാരു അസോപയും രാജീവ് സെന്നും. ഇ.ടി ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് വിവാഹമോചനം ആവശ്യപ്പെട്ട് സെന്നിന് നോട്ടീസ് അയച്ചതായി ചാരു വെളിപ്പെടുത്തിയത്. ബോളിവുഡ് നടി...