Breaking News

ചാവക്കാട് കാണാതായ മത്സ്യത്തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

തൃശൂര്‍ ചാവക്കാട് ബോട്ട് മറിഞ്ഞ് കാണാതായ രണ്ട് മത്സ്യത്തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. വലപ്പാട് കടല്‍ തീരത്ത് ഇന്ന് രാവിലെ പത്തരയോടെ മൃതദേഹം കരയ്ക്കടിയുകയായിരുന്നു. തിരുവനന്തപുരം പുല്ലൂര്‍വിള സ്വദേശിയായ വര്‍ഗീസ് എന്ന മണിയന്റ മൃതദേഹമാണ്...