Breaking News

ഗ്രാമ പഞ്ചായത്ത് ഓഫീസിനു മുകളിൽ ചെഗുവേരക്കൊടിയുമായി വിജയം ആഘോഷിക്കുന്ന സിപിഎമ്മുകാരുടെ ദൃശ്യങ്ങൾ പുറത്ത്

പാലക്കാട് : കാഞ്ഞിരപ്പുഴ ഗ്രാമ പഞ്ചായത്ത് ഓഫീസിനു മുകളിൽ ചെഗുവേരക്കൊടിയുമായി വിജയം ആഘോഷിക്കുന്ന സിപിഎമ്മുകാരുടെ ദൃശ്യങ്ങൾ പുറത്ത്. ബുധനാഴ്ച പാലക്കാട് നഗരസഭ പിടിച്ചടക്കിയ ശേഷമുള്ള ബി ജെ പിയുടെ വിജയാഘോഷത്തിനിടെ പ്രവർത്തകർ നഗരസഭാ കെട്ടിടത്തിന്റെ...