Breaking News

കുനോ ദേശീയോദ്യാനത്തിലെ ഒരു ചീറ്റ കൂടി ചത്തു; പ്രൊജക്ട് ചീറ്റ പദ്ധതി പരാജയപ്പെട്ടു

മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തില്‍ ദക്ഷിണാഫ്രിക്കയില്‍നിന്ന് എത്തിച്ച ഒരു ചീറ്റകൂടി ചത്തു. ധാത്രി എന്ന പെണ്‍ചീറ്റയാണ് ഇന്നു രാവിലെ ചത്തത്. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് അധികൃതര്‍ വ്യക്തമാക്കി. രാജ്യത്ത് 70 വര്‍ഷം മുമ്പ്...

ഇന്ത്യയിലെത്തിച്ച ചീറ്റ ‘ആശ’ ഗര്‍ഭിണിയാണെന്ന് സൂചന, പേരിട്ടത് മോദി

നമീബിയയില്‍ നിന്ന് അടുത്തിടെ മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലെത്തിച്ച ചീറ്റപ്പുലികളില്‍ ഒന്ന് ഗര്‍ഭിണിയാണെന്ന് സൂചന. പ്രധാനമന്ത്രി നരേന്ദ്ര മോദി ‘ആശ’ എന്ന് പേരിട്ട ചീറ്റപ്പുലി ഗര്‍ഭിണിയാണെന്നാണ് വിവരം. ഗര്‍ഭാവസ്ഥയുടെ എല്ലാ ലക്ഷണവും ഹോര്‍മോണ്‍ അടയാളങ്ങളും ഈ...