Breaking News

തീർത്ഥാടനകാലം കഴിഞ്ഞാൽ ചെങ്ങന്നൂർ – പമ്പ റെയിൽ പാത വിനോദസഞ്ചാരത്തിന് ഉപയോ​ഗിക്കാം; ഫാ. എം.കെ വർഗീസ്

ശബരിമല തീർത്ഥാടനകാലം കഴിഞ്ഞാൽ വിനോദസഞ്ചാര ആവശ്യങ്ങൾക്കായി ചെങ്ങന്നൂർ – പമ്പ റെയിൽ പാത ഉപയോഗിക്കാനാകുമെന്ന് ഫാ. എം.കെ വർഗീസ് പറഞ്ഞു. ആറന്മുള, ചെറുകോൽപ്പുഴ, പെരുന്തേനരുവി എന്നീ വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് സമീപത്തുകൂടിയാണ് എലിവേറ്റഡ് റെയിൽവേ ലൈൻ...

സജി ചെറിയാന് ചെങ്ങന്നൂരില്‍ നല്‍കാനിരുന്ന സ്വീകരണം ഒഴിവാക്കിയെന്ന് സിപിഎം പ്രാദേശിക നേതൃത്വം

ഭരണഘടനയ്‌ക്കെതിരെ വിവാദ പ്രസംഗം നടത്തിയതിനെ തുടര്‍ന്ന രാജി വെച്ച് സജി ചെറിയാന് ചെങ്ങന്നൂരില്‍ നല്‍കാനിരുന്ന സ്വീകരണം റദ്ദാക്കി. ഇന്ന് വൈകിട്ട് നടത്താനിരുന്ന പരിപാടിയാണ് ഒഴിവാക്കിയത്. പരിപാടി വാര്‍ത്തയായതിനെ തുടര്‍ന്നാണ് ഒഴിവാക്കയതെന്നാണ് പ്രാദേശിക നേതൃത്വത്തിന്റെ വിശദീകരണം.എന്നാല്‍...

പത്തനംതിട്ടയിൽ ശക്തമായ മഴ തുടരുന്നു; തിരുവല്ല-ചെങ്ങന്നൂർ എം സി റോഡിൽ വെള്ളം കയറി

പത്തനംതിട്ടയിൽ ശക്തമായ മഴ തുടരുന്നു. തിരുവല്ല-ചെങ്ങന്നൂർ എം സി റോഡിൽ വിവിധ ഇടങ്ങളിൽ വെള്ളം കയറി.ഗതാഗത കുരുക്കും രൂക്ഷമാണ്. ജില്ലയിൽ പകൽ മുഴുവൻ ഇടവിട്ടുള്ള മഴയുണ്ടായിരുന്നു. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദത്തിന്റെ പ്രവചനം പോലെ...