Breaking News

40 മിനിറ്റിൽ ചെങ്ങന്നൂരിൽ നിന്ന് പമ്പയിലെത്താം; ശബരിമല തീർത്ഥാടകർക്കായി റെയിൽ പാത

ശബരിമല തീർത്ഥാടകർക്ക് ചെങ്ങന്നൂരിൽ നിന്ന് പമ്പയിലേക്ക് എത്താൻ വെറും 40 മിനിറ്റ് മാത്രം മതിയാകുന്ന തരത്തിൽ ചെങ്ങന്നൂർ – പമ്പ റെയിൽ പാത വരുന്നു. നിർദിഷ്ട പാതയ്ക്ക് ഇന്ത്യൻ റെയിൽവേ പച്ചക്കൊടി കാട്ടിക്കഴിഞ്ഞു. പൂർണമായും...