Breaking News

ഗവർണർ ചെങ്കൽ മഹേശ്വരം ശിവപാർവതി ക്ഷേത്രം സന്ദർശിച്ചു

നെയ്യാറ്റിൻകര: ലിംക ബുക്ക് ഓഫ് റെക്കോഡ്‌സിൽ ഇടംനേടിയ ചെങ്കൽ ശിവപാർവതി ക്ഷേത്രം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സന്ദർശിച്ചു. വൈകീട്ട് അഞ്ചു മണിയോടുകൂടി കുടുംബസമേതം ക്ഷേത്രത്തിലെത്തിയ ആരിഫ് മുഹമ്മദ് ഖാനെയും ഭാര്യ രേഷ്മ ആരിഫിനെയും...