Breaking News

ചെന്നൈ ആസ്ഥാനമായ ആ൪എഫ്എൽവി ഇന്നൊവേഷ൯സിന്റെ 76 % ഓഹരികൾ സ്വന്തമാക്കി ട്രെൻഡർ ഗ്രൂപ്പ്

കൊച്ചി:  ഡ്രോൺ നി൪മ്മാണ രംഗത്തെ പ്രമുഖരായ ട്രെന്റ൪ പ്രൈവറ്റ് ലിമിറ്റഡ്  ആളില്ല വിമാന കമ്പനിയായ ആ൪എഫ്എൽവി  ഇന്നൊവേഷ൯സിന്റെ 76ശതമാനം ഓഹരികൾ സ്വന്തമാക്കി.ഇന്ത്യൻ- ആഗോള വിപണികളിലെ വാണിജ്യ, പ്രതിരോധ വിഭാഗങ്ങൾക്കായി നിർമിക്കുന്ന മൾട്ടിറോട്ടറുകളും ഹെലികോപ്റ്ററുകളും വാണിജ്യവൽക്കരിക്കുന്നതിലായിരിക്കും...

അണ്ണാഡിഎംകെ പോര്; നാടകം തുടരുന്നു, ഇപിഎസ് വീണ്ടും ജനറൽ സെക്രട്ടറി; സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കി

തമിഴകത്തെ അണ്ണാ ഡിഎംകെ അധികാര തർക്കത്തിൽ വീണ്ടും നാടകീയ നീക്കം. മദ്രാസ് ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. ഇതോടെ ജൂലൈ 11ന് പളനിസ്വാമിയുടെ നേതൃത്വത്തിൽ ചേർന്ന ജനറൽ കൗൺസിൽ എടുത്ത...

കള്ളക്കുറിച്ചിയില്‍ പൊലീസ് വെടിവയ്പ്പ്; പിന്‍മാറാതെ പ്രതിഷേധക്കാര്‍; നിരോധനാജ്ഞ

തമിഴ്‌നാട് കള്ളക്കുറിച്ചി ചിന്നസേലത്ത് പ്ലസ് ടു വിദ്യാര്‍ഥിനിയുടെ മരണത്തെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സ്ഥലത്ത് നിരോധനാജ്ഞ ഏര്‍പ്പെടുത്തി. സ്‌കൂള്‍ പരിസരത്തുണ്ടായിരുന്ന പ്രതിഷേധക്കാരെ ഒഴിപ്പിച്ചതായും പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതായും പൊലീസ് അറിയിച്ചു. നേരത്തെ പൊലീസുമായി ഏറ്റുമുട്ടിയ നാട്ടുകാരും...