Breaking News

നെതർലന്‍ഡ്സ് മാതൃകയെ കുറിച്ച് അവിടെ പോയി പഠിച്ചു, തുടർനടപടിയെ കുറിച്ച് ഇപ്പോഴും ആർക്കും അറിയില്ല; സർക്കാരിന് എതിരെ ചെറിയാൻ ഫിലിപ്പ്

കേരളം വീണ്ടും മഴക്കെടുതികളിൽ പൊറുതിമുട്ടുമ്പോൾ സംസ്ഥാന സർക്കാരിനെതിരെ പരോക്ഷ വിമർശനവുമായി ചെറിയാൻ ഫിലിപ്പ്. പ്രളയത്തിൽ നിന്നും ഒട്ടേറെ പാഠങ്ങൾ നാം പഠിച്ചതാണ്. നെതർലന്‍ഡ്സ് മാതൃകയെ കുറിച്ച് അവിടെ പോയി പഠിച്ചു. തുടർനടപടിയെ കുറിച്ച് ഇപ്പോഴും...