Breaking News

കൊഴുപ്പ് നീക്കാനായി പ്ലാസ്റ്റിക്ക് സര്‍ജറി; ബെംഗളൂരുവില്‍ യുവനടി മരിച്ചു

ബെംഗളൂരു: കൊഴുപ്പു നീക്കം ചെയ്യുന്നതിനുള്ള പ്ലാസ്റ്റിക് സര്‍ജറിക്ക് പിന്നാലെ കന്നഡ നടി മരിച്ചു. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് കന്നഡ സീരിയല്‍ നടിയും മോഡലുമായ ചേതന രാജ്(21) മരിച്ചത്. ശസ്ത്രക്രിയയ്ക്ക് ശേഷം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍...