Breaking News

സംസ്ഥാനത്ത് കോഴിവില കുതിച്ചുയരുന്നു

സംസ്ഥാനത്ത് കോഴിവില കുതിച്ചുയരുന്നു. ഒരാഴ്ച്ചക്കിടെ 50 രൂപയോളമാണ് വില വർധിച്ചത്. കേരളത്തിൽ കോഴി ലഭ്യതക്കുറവും,കോഴിത്തീറ്റ വില വർധനവുമാണ് വിലക്കയറ്റത്തിന് കാരണമെന്ന് കച്ചവടക്കാർ പറയുന്നു. വ്രതവും, വിഷുവുമായി ആവശ്യക്കാർ കൂടുതലാകുന്നതിനിടെയാണ് ഇറച്ചിക്കോഴി വില കുതിച്ചുയരുന്നത്. കഴിഞ്ഞ...