Breaking News

മാധ്യമങ്ങള്‍ കംഗാരു കോടതികളാകരുത്, ഇത് ജനാധിപത്യത്തിന് അപമാനം: ചീഫ് ജസ്റ്റിസ്

ടിവി ചര്‍ച്ചകളിലെ കംഗാരു കോടതികള്‍ രാജ്യത്തെ അധപതിപ്പിക്കുകയാണെന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ. ജഡ്ജിമാര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ കാമ്പെയ്നുകള്‍ തന്നെ നടക്കുന്നുണ്ട്. ജഡ്ജിമാര്‍ പെട്ടെന്ന് പ്രതികരിക്കില്ല. അത് ദയനീയതയോ നിസ്സഹായതയോ ആയി...

ജുഡീഷ്യറിയിൽ സ്ത്രീകൾക്ക് 50% സംവരണം ആവശ്യമാണ്: ചീഫ് ജസ്റ്റിസ്

ജുഡീഷ്യറിയിൽ സ്ത്രീകൾക്ക് 50 ശതമാനം സംവരണം ആവശ്യമാണെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ. രാജ്യത്തെ നിയമ കോളേജുകളിൽ സമാനമായ സംവരണം വേണമെന്ന ആവശ്യത്തെ ചീഫ് ജസ്റ്റിസ് എൻ വി രമണ പിന്തുണയ്ക്കുകയും ചെയ്തു....

പെഗസിസ് ഫോൺ ചോർത്തൽ; സുപ്രിംകോടതി ഇടപെടൽ ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് ഭീമഹർജി

പെഗസിസ് ഫോൺ ചോർത്തലിൽ സുപ്രിംകോടതിയുടെ ഇടപെടലാവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് എൻ.വി. രമണയ്ക്ക് ഭീമഹർജി. ആക്ടിവിസ്റ്റുകൾ, അക്കാദമിക് വിദഗ്ധർ, അഭിഭാഷകർ എന്നിവർ ഉൾപ്പെടെ അഞ്ഞൂറിൽപ്പരം പേർ ഒപ്പിട്ട കത്ത് ചീഫ് ജസ്റ്റിസിന് അയച്ചു. മുൻ ചീഫ്...

ജസ്റ്റിസ് എന്‍.വി. രമണ സുപ്രീം കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ഈ മാസം 24ന് ചുമതലയേല്‍ക്കും

സുപ്രീം കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് എന്‍ വി രമണയെ നിയമിച്ചു. ഈ മാസം 24 ന് അദ്ദേഹം ചുമതലയേല്‍ക്കും. രാഷ്ട്രപതി റാം നാഥ് കോവിന്ദ് ആണ് ജസ്റ്റിസ് എന്‍ വി രമണയെ...