Breaking News

പുരുഷന്മാര്‍ സ്ത്രീകളെ കന്യകമാരായി വാഴ്ത്തുന്നത് തെറ്റായ ലൈംഗിക വിദ്യാഭ്യാസം മൂലം: ചിന്മയി ശ്രീപദ

ഇപ്പോഴും സ്ത്രീകളെ കന്യകമാരായി വാഴ്ത്തുന്ന പുരുഷന്മാരുണ്ടെന്നും അത് തെറ്റായ ലൈംഗിക വിദ്യാഭ്യാസത്തിന്റെ ലക്ഷണമാണെന്നും ഗായിക ചിന്മയി ശ്രീപദ. ആദ്യ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് ശേഷം രക്തസ്രാവം ആഘോഷിക്കപ്പെടുന്ന സ്ത്രീകള്‍ വൈദ്യസഹായം തേടണമെന്നും ചിന്മയി പറഞ്ഞു....

പുരുഷന്മാര്‍ നഗ്നചിത്രങ്ങള്‍ അയയ്ക്കുന്നതിന് പരാതിപ്പെട്ടു, എന്റെ അക്കൗണ്ട് നീക്കം ചെയ്തു: ഇന്‍സ്റ്റാഗ്രാമിനെതിരെ ചിന്മയി

ഗായിക ചിന്മയി ശ്രീപദയുടെ അക്കൗണ്ട് പൂട്ടി ഇന്‍സ്റ്റഗ്രാം. തന്റെ ‘ബാക്ക്അപ്പ്’ അക്കൗണ്ടിലൂടെ ചിന്മയി തന്നെയാണ് ആരാധകര്‍ക്കായി വിവരം പങ്കുവച്ചത്. ‘അവസാനം ഇന്‍സ്റ്റഗ്രാം എന്റെ യതാര്‍ത്ഥ അക്കൗണ്ട് നീക്കം ചെയ്തു തന്നെ നിരന്തരം . അധിക്ഷേപിക്കുന്നവരെ...

ചടങ്ങിനിടെ ഒരുപാട് ഓടി നടന്നതിനാല്‍ എന്റെ സാരി അല്പം അയഞ്ഞിട്ടുണ്ടായിരുന്നു, യൂട്യൂബ് ചാനലുകളെ കൊണ്ടു സഹികെട്ടു: ഗായിക ചിന്‍മയി

ഗായിക ചിന്‍മയിക്ക് നേരെ വ്യാജ പ്രചാരണം. ചിന്‍മയി ഗര്‍ഭിണിയാണെന്ന പ്രചാരണമാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. ഗായികയുടെ ഭര്‍ത്താവും നടനുമായ രാഹുല്‍ രവീന്ദ്രന്റെ സഹോദരന്റെ വിവാഹ ചടങ്ങിനിടെയുള്ള ചിത്രങ്ങള്‍ എത്തിയതോടെയാണ് തെറ്റിദ്ധാരണ പരന്നത്. ചര്‍ച്ചകള്‍ വ്യപകമായതോടെ...