Breaking News

കോണ്‍ഗ്രസ് പറഞ്ഞത് അവരുടെ അഭിപ്രായം, മുന്നണിയില്‍ ചര്‍ച്ച ചെയ്തിട്ടില്ല: പി.ജെ ജോസഫ്

യുഡിഎഫ് വിപുലീകരണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിബിരത്തില്‍ ഉയര്‍ന്ന അഭിപ്രായം മുന്നണിയില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്ന് പി ജെ ജോസഫ്. കോണ്‍ഗ്രസ് അവരുടെ അഭിപ്രായമാണ് പറഞ്ഞത്. യുഡിഎഫ് വിട്ടുപോയവരെയല്ല ഇടതുമുന്നണിയിലെ അസംതൃപ്തരെയാണ് സ്വാഗതം ചെയ്തതെന്നും അദ്ദേഹം...