Breaking News

രാത്രി ഒരു സ്ത്രീ നടുറോഡിൽ നിൽക്കേണ്ടി വന്ന അവസ്ഥ: സദാചാര പൊലീസിംഗ് അനുഭവം പങ്കുവെച്ച് യുവതിയുടെ കുറിപ്പ്

ജോലി കഴിഞ്ഞ് രാത്രി എത്തുന്നു എന്നതിന്റെ പേരില്‍ തനിക്ക് ഫ്ലാറ്റിന്റെ ഗേറ്റ് തുറന്നു തരാതെ നടുറോഡില്‍ നിര്‍ത്തിയ അനുഭവം പങ്കുവെച്ച് യുവതിയുടെ കുറിപ്പ്. സിനിമയില്‍ പി ആര്‍ ഒ ആയി പ്രവര്‍ത്തിക്കുന്ന സീതാലക്ഷ്മി ആണ്...