Breaking News

”കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിക്ക് എന്തുകൊണ്ട് കേരളത്തില്‍ സ്വീകാര്യത ലഭിക്കുന്നില്ലായെന്ന് ആത്മപരിശോധന നടത്തണം”; സി.കെ പത്മനാഭന്‍

കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിക്ക് എന്തുകൊണ്ട് കേരളത്തില്‍ സ്വീകാര്യത ലഭിക്കുന്നില്ലായെന്ന് ആത്മപരിശോധന നടത്തണമെന്ന് ബിജെപി മുന്‍ അധ്യക്ഷന്‍ സികെ പത്മനാഭന്‍. അപ്രതീക്ഷിതമായ തോല്‍വിയാണ് നിയമസഭ തിരഞ്ഞെടുപ്പില്‍ ഉണ്ടായത്. ഇതില്‍ നിന്നും പാഠം പഠിച്ചുമുന്നോട്ട് പോയാല്‍ ബിജെപി...