ശശീന്ദ്രന് നല്‍കിയത് കടം വാങ്ങിയ പണം; വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നിയമ നടപടിയെന്ന് സി.കെ ജാനു
കോഴപ്പണം സിപിഐഎമ്മിന് നല്‍കിയെന്ന ആരോപണത്തില്‍ സി. കെ ശശീന്ദ്രന്റെ വാദം ശരിവച്ച് സി.കെ.ജാനു. കടം വാങ്ങിയ പണമാണ് ശശീന്ദ്രന് തിരികെ നല്‍കിയതെന്ന് സി. കെ ജാനു പറഞ്ഞു. കൃഷി ചെയ്ത് ലഭിച്ച പണമാണത്. കോഴപ്പണമാണെന്നത്...