യൂണിഫോമിൽ ക്ലാസ്മുറിയിൽ വച്ച് താലികെട്ട്: മൂന്ന് പ്ലസ്ടു വിദ്യാർഥികളെ സ്കൂളിൽ നിന്നും പുറത്താക്കി
ആന്ധ്രാപ്രദേശിൽ ക്ലാസ് മുറിയിൽ വച്ച് വിവാഹം കഴിച്ച പ്ലസ്ടു വിദ്യാർഥികളെ സ്കൂളിൽ നിന്നും പുറത്താക്കി. ആന്ധ്രാപ്രദേശിലെ രാജമുണ്ട്രിയിലെ ഒരു സ്കൂളിലാണ് സംഭവം. ക്ലാസ്മുറിയിൽ വച്ച് വിദ്യാർഥികൾ താലികെട്ടുന്ന വീഡിയോ. സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് നടപടി. വിദ്യാർത്ഥികൾ...