Breaking News

`ഒപ്പമുണ്ടായിരുന്നവർ ഒളിച്ചുപോയി´,അമർനാഥിലെ മേഘവിസ്‌ഫോടനത്തിന്റെ ഞെട്ടൽ മാറാതെ തീർത്ഥാടകർ.

മേഘവിസ്‌ഫോടനത്തെത്തുടർന്ന് അമർനാഥിൽ നിന്ന് സോനാമാർഗിലെ ബാൽട്ടാൽ ബേസ് ക്യാമ്പിൽ എത്തിച്ച തീർഥാടകർക്ക് തങ്ങൾ നേരിട്ട് അനുഭവിച്ച ദുരന്തത്തിന്റെ ഞെട്ടൽ ഇപ്പോഴും മാറിയിട്ടില്ല. നേരിട്ടുകണ്ട കാഴ്ചകളും കൂടെയുണ്ടായിരുന്നവരും ബാ​ഗുകളുമടക്കം ഒഴുകിപ്പോയതിന്റെ ഞെട്ടലും അവ‍ർ എഎൻഐയോട് വിവരിച്ചു....