Breaking News

നേതൃമാറ്റ ചര്‍ച്ചകള്‍ക്കിടെ രഹസ്യയോഗം ചേര്‍ന്ന് എ ഗ്രൂപ്പ്; യോഗം ചേര്‍ന്നിട്ടില്ലെന്ന് എം.എം ഹസൻ

നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവിക്ക് പിന്നാലെ കോണ്‍ഗ്രസില്‍ നേതൃമാറ്റം സംബന്ധിച്ച് ചര്‍ച്ചകള്‍ സജീവമായിരിക്കുകയാണ്. അതിനിടെ തിരുവനന്തപുരത്ത് ആര്യാടന്‍ മുഹമ്മദിന്‍റെ വീട്ടില്‍ രഹസ്യയോഗം ചേര്‍ന്ന് എ ഗ്രൂപ്പ്. ഉമ്മന്‍ ചാണ്ടി, ബെന്നി ബെഹനാന്‍, കെ.ബാബു, എം.എം....