Breaking News

ഇന്ധനവില വർധനവിൽ സംസ്ഥാനത്ത് കോൺഗ്രസ് നേതാക്കളുടെ പ്രതിഷേധം

ഇന്ധനവില വർധനവിനെതിരെ സംസ്ഥാനത്ത് കോൺഗ്രസ് നേതാക്കൾ പ്രതിഷേധിക്കുന്നു. ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ, എംഎ ഹസൻ തുടങ്ങിയ നേതാക്കൾ തിരുവനന്തപുരം ജില്ലയിലെ വിവിധയിടങ്ങളിൽ പ്രതിഷേധത്തിൽ പങ്കെടുത്തു. പെട്രോൾ, ഡീസൽ വില വർധിക്കുമ്പോൾ കേരളത്തിലെ...